പരവൂർ: കൂനയിൽ കിഴക്കേ പുത്തൻവിള വീട്ടിൽ അപ്പുക്കുട്ടൻപിള്ള (91) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: ശോഭനകുമാരി, ഉഷാകുമാരി, അനിൽകുമാർ (മണി). മരുമക്കൾ: പരേതനായ സുരേഷ്ബാബു, ബാബുരാജൻ, ശ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.