പള്ളിമൺ: വിശ്വവിലാസത്തിൽ (മുകളുവിള വീട്) വിശ്വംഭരൻ (87) നിര്യാതനായി. മക്കൾ: അജയകുമാർ, അശോകൻ, അംബിക, അജയഘോഷ്. മരുമക്കൾ: ധനുജ, റോസമ്മ, ത്യാഗരാജൻ, സീമഘോഷ്.