തിരുവനന്തപുരം: കരകുളം ഏണിക്കര ടി.എൻ.ആർ.എ 165-ബി, ആദിപത്മത്തിൽ കെ. വേണുഗോപാൽ (78-റിട്ട. സീനിയർ അഡ്മിനിസ്ട്രറ്റിവ് ഓഫിസർ) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: ഉഷ ഗോപാൽ (അധ്യാപിക), ഗീതഗോപാൽ (ദുബൈ), രാജ്ഗോപാൽ (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്). മരുമക്കൾ: ഉണ്ണികൃഷ്ണൻ, മഹേശൻ (ദുബൈ), സഞ്ചു.