ശ്രീകാര്യം: ചെറുവിക്കൽ രാജേശ്വരി നിവാസിൽ കെ. രാഘവൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (94) നിര്യാതയായി. മക്കൾ: ആർ. വിദ്യാധരൻ (റേഷൻ കട, ഉള്ളൂർ), ഉള്ളൂർ മുരളി (കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്, മെഡിക്കൽ കോളജ് എച്ച്.ഡി.എസ് മെംബർ), പരേതനായ ഉള്ളൂർ ഭാസി. മരുമകൾ: അനിത വിദ്യാധരൻ. സഞ്ചയനം വ്യാഴാഴ്ച.