തിരൂരങ്ങാടി: ഫാറൂഖ് നഗർ സ്വദേശി വെളുത്തം വീട്ടിൽ മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: ബിയ്യു. മക്കൾ: പാത്തുമ്മു, ഖദീജ, ആയിശുമ്മു, കുഞ്ഞാലൻ കുട്ടി, സുലൈഖ. മരുമക്കൾ: അബ്ദുറഹ്മാൻ (ചിറമംഗലം), മുഹമ്മദ് (കൊടിഞ്ഞി), അബ്ദുല്ലത്തീഫ് (ഉള്ളണം), ജമീല (കുണ്ടൂർ).