കാട്ടാക്കട: തൂവള്ളൂർക്കോണം ശാന്ത ഭവനിൽ പ്രസാദിെൻറ ഭാര്യ സബിത രഘുനാഥ് എ.ആർ (43) നിര്യാതയായി. മക്കൾ: ലക്ഷ്മി, ആനന്ദ്കൃഷ്ണൻ.