ബീരാഞ്ചിറ: പരേതനായ എടയാടി മൊയ്തുണ്ണി ഹാജിയുടെ ഭാര്യ മറിയംബീവി ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, ബീരാൻ (അസറു), സിദ്ദീഖ്, ശറഫുദ്ദീൻ, ശംസുദ്ദീൻ, സലാഹുദ്ദീൻ, ഫാത്തിമ, ഖദീജ, സലീന. മരുമക്കൾ: ഉണ്ണി പൂളക്കൽ, മുസ്തഫ (പട്ടാമ്പി), അബ്ദുൽ ഗഫുർ (ഖമറു നാളിശ്ശേരി).