മൂർക്കനാട്: പള്ളിപുറത്ത് മുഹമ്മദ്കുട്ടി (75) നിര്യാതനായി. വളാഞ്ചേരി മിൽമ ഏജൻറാണ്. ഭാര്യ: ആയിഷ (വലിയ പാലത്തിങ്ങൽ). മക്കൾ: നൗഷാദ്, ആഷിഫ്, നിഷാദ്, നിസാഫ് (എല്ലാവരും യു.എ.ഇ), സലീന (അധ്യാപിക, ബി.വി.യു.പി സ്കൂൾ ചുണ്ടംപൊറ്റ), ഷമീമ (സഹകരണ ബാങ്ക് പെരിന്തൽമണ്ണ). മരുമക്കൾ: ഒ.ടി. ബഷീർ (വിളയൂർ), പരേതനായ അബ്ദുൽ ഖാദർ (പെരിന്തൽമണ്ണ), ആയിഷ, നദീറ, റഷീദ.