കോട്ടക്കൽ: ആട്ടീരി പരേതനായ നൂഞ്ഞാടൻ ശങ്കരെൻറ ഭാര്യ മുണ്ടിക്കുട്ടി (75) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ഗംഗാധരൻ, ശാന്ത, അനിത, ബിന്ദു. മരുമക്കൾ: മീന, അയ്യപ്പൻ, നാരായണൻ, ജഗദീഷ്, പരേതയായ സരോജിനി.