പോത്തൻകോട്: നന്നാട്ടുകാവ് ആഴാംകോണം കൃഷ്ണ മന്ദിരത്തിൽ പി. കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ബിനു, ബിന്ദു, അഭിലാഷ്. മരുമക്കൾ: വിദ്യാധരൻ, പ്രിജി.