ഊരകം: ഊരകത്ത് കളരിക്കല്‍ പരേതനായ സുകുമാരപണിക്കരുടെ ഭാര്യ ദേവകി പണിക്കത്ത്യാര് (87) നിര്യാതയായി. മക്കള്‍: ഉണ്ണിപ്പണിക്കര്‍ (ജ്യോത്സ്യന്), കോമളവല്ലി, വേദവ്യാസന്, വിജയലക്ഷ്മി, ഉണ്ണികൃഷ്ണന് (കെ.ആര്.എസ് തൃശൂര്‍), സുകുമാരന്‍ (പോസ്റ്റ്മാന്). മരുമക്കള്‍: ഉഷ, ജയശ്രീ, ജ്യോതി, ജയലക്ഷ്മി, പരേതരായ മാധവ പണിക്കര്‍, വിശ്വനാഥ പണിക്കര്‍.