തിരുവനന്തപുരം: വട്ടിയൂർക്കാവ്, നേതാജി റോഡ് എൻ.എൻ.ആർ.എ -87 മാനസ സരസിൽ വാസുദേവൻ പിള്ള (74) നിര്യാതനായി. ഭാര്യ: ശശികുമാരി. മക്കൾ: പ്രവീൺ (കേരള ബാങ്ക്), പ്രശാന്ത്. മരുമകൾ: ആരതി. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.