മുതുവല്ലൂർ: ഇരിപ്പുമണ്ണ വാമനൻ നമ്പൂതിരി (72) നിര്യാതനായി. മുതുവല്ലൂർ ശ്രീദുർഗ ഭഗവതി ക്ഷേത്രം മേൽശാന്തി ആയിരുന്നു. ഭാര്യ: മാധവി അന്തർജനം. മക്കൾ: രജനി, പരേതനായ രതീഷ്. മരുമകൻ: വാസുണ്ണി നമ്പൂതിരി.