ആറ്റിങ്ങല്‍: കിഴക്കുപുറം കാര്‍ത്തികയില്‍ (എന്‍.ആര്.എ 75) റിട്ട. ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ട് കെ. രാജന്‍ലാല്‍ (64) നിര്യാതനായി. ഭാര്യ: ടി.എസ്. ജയശ്രീ (വിദ്യാധിരാജ ഇ.എം.എച്ച്.എസ്.എസ്, ആറ്റിങ്ങല്‍). മകള്‍: ആര്.ജി. ലക്ഷ്മിലാല്‍ (പോസ്റ്റല്‍ വകുപ്പ്). മരുമകന്: മനോജ് വി. നായര്‍ (രജിസ്ട്രേഷന് വകുപ്പ്).