അരീക്കോട്: പരേതനായ മുഹമ്മദലി ചിമാടെൻറ മകൻ ഫിറോസ് ചിമാടൻ (50) നിര്യാതനായി. മാതാവ്: ആയിഷ പറമ്പൻ. ഭാര്യ: ഷെമീന മുക്കം. മക്കൾ: ആയിഷ നിഹ്ല, നിത സൈനബ്, നുസിൽ, അയാൻ. സഹോദരങ്ങൾ: അജ്മൽ (ഖത്തർ), റിയാസ് (ഖത്തർ), നവാസ് (അരീക്കോട്), ജസിയ (കൊണ്ടോട്ടി).