തിരുവനന്തപുരം: തുമ്പമൺ തയ്യിൽ പരേതരായ ടി.ജെ. മാത്യുവിെൻറയും തങ്കമ്മയുടെയും മകൻ നാലാഞ്ചിറ തയ്യിൽ ക്യാപ്ടൻ ടി.എം. തോമസ് (81, റിട്ട. ട്രാൻസ്പോർട്ട് ഒാഫിസർ, വി.എസ്.എസ്.സി, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: രമണി തോമസ് (റിട്ട. അധ്യാപിക, സെൻറ് തോമസ് റെസിഡൻഷ്യൽ സ്കൂൾ, തിരുവനന്തപുരം). സംസ്കാരം തിങ്കളാഴ്ച.