നെട്ടയം: മണികണ്ഠേശ്വരം ഇരുകുന്നം ‘ദേവിവിലാസിൽ പ്രകാശ് കുമാർ ബി.സി (36^ ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി, കരമന) നിര്യാതനായി. പിതാവ്: പരേതനായ എം. ബാബു. മാതാവ്: കെ. ചിത്ര. ഭാര്യ: മഞ്ജു. മകൻ: കൈലാഷ്.