ഉച്ചക്കട: കൊല്ലകോണം പൗണ്ടോട് ജലജ സദനത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സുഭദ്രാബായി (91) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച 8.30ന്