മലയിൻകീഴ്: തച്ചോട്ടുകാവ് അശ്വതിഭവനിൽ (എം.ആർ.എ.എ 143) രമേഷ് കുമാർ (61- അമ്യൂസ്മെൻറ് പാർക്ക്, ശംഖുംമുഖം) നിര്യാതനായി. ഭാര്യ: പി.വസന്തകുമാരി. മക്കൾ: അശ്വതി, ആദിത്യൻ. മരുമകൻ: അഖിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.