ആറ്റിങ്ങല്‍: തോട്ടവാരം പ്രഭാലയത്തില്‍ പ്രഭാകരന് (79) നിര്യാതനായി. ഭാര്യ: കെ. രാധ. മക്കള്‍: ദീപ, ദീപ്തിറാണി (ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ സര്‍വിസ് സഹകരണബാങ്ക്), ഡോ. ദീപു (അസി. പ്രഫ.). മരുമക്കള്‍: എസ്. ശശാങ്കന് (വിമുക്തഭടന്), എസ്. ഹരിലാല്‍, ജി.ആര്. അഞ്ജന (ആലംകോട് സബ് പോസ്റ്റ് ഓഫിസ്).