കിളിമാനൂർ: കടയ്ക്കൽ കുറ്റിക്കാട് പിനയ്ക്കാട്ടുകോണം ദീപത്തിൽ കരസേന ഹവിൽദാർ അഭിലാഷ്.ടി (38) ഹരിയാനയിലെ ജോലിസ്ഥലത്ത് നിര്യാതനായി. ഭാര്യ: ദീപ. മകൾ: അനശ്വര, അർജുൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.