ആറ്റിങ്ങല്‍: എ.സി.എ.സി നഗര്‍ ആനച്ചല്വീട്ടില് മുരളീധരെൻറ ഭാര്യ സി. ജയകുമാരി (52) നിര്യാതയായി. മക്കള്‍: അജയ്മുരളി (മാള്‍ട്ട), അതുല്യമുരളി. മരുമകന്: ശ്രീരാധ്.