കാട്ടാക്കട: ഭർത്താവ് മരിച്ച് നാലാംനാൾ ഭാര്യയും മരിച്ചു. കാട്ടാക്കട ചണ്ടുപലക നിരാലയിൽ റിട്ട. ഹെഡ്മാസ്റ്റർ എം. സുദർശനദാസിെൻറ ഭാര്യ പ്രഫ. ഓമനയമ്മ (83, റിട്ട. പ്രഫസർ ആൻഡ് ഹെഡ് ഇഗ്ലീഷ് വിഭാഗം, കാട്ടാക്കട ക്രിസ്ത്യൻ കോളജ്) ആണ് മരിച്ചത്. മേയ് 16നാണ് സുദർശന ദാസ് മരിച്ചത്. മക്കൾ: ഡോ. എം.എസ്. കരുണ (റിട്ട. പ്രഫ. വിമല കോളജ്, തൃശൂർ), എം.എസ്. പ്രകാശ് (എക്സൈസ് ഇൻസ്പെക്ടർ), ഡോ. കവിത (അസി. പ്രഫ. കിങഎ സൗദ് ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഫോർ ഹെൽത്ത് സയൻസ്, റിയാദ്), എം.എസ്. റോയി (കുവൈത്ത് നാഷനൽ ഫോഴ്സ്). മരുമക്കൾ: കെ.ജെ. അജയ് (കോൺട്രാക്ടർ തൃശൂർ), സുഹറ, സെയ്യദ്, ജിജി വർഗീസ് (കെ.ഒ.സി ആശുപത്രി, കുവൈത്ത്).