മാറഞ്ചേരി: വടമുക്ക് സ്വദേശി പൊട്ടത്ത് സുരേഷിെൻറ ഭാര്യ രജിത (34) നിര്യാതയായി. മാറഞ്ചേരി ‘തണലി’നു കീഴിൽ വടമുക്കിലെ 61ാം നമ്പർ സംഗമം പലിശ രഹിത അയൽകൂട്ടത്തിലെ അംഗമായിരുന്നു. മക്കൾ: ദേവിക സുരേഷ്, വേദിക സുരേഷ്. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: രമ്യ, രശ്മി, രഞ്ജിത്ത്.