വള്ളിക്കാപ്പറ്റ: മലപ്പുറം ജില്ല ലോട്ടറി ഓഫിസ് റിട്ട. ജീവനക്കാരൻ പരേതനായ തച്ചറക്കുന്നുമ്മൽ പോക്കറുടെ ഭാര്യ പരിയംതടത്തിൽ മറിയുമ്മ (67) നിര്യാതയായി. മക്കൾ: ഖാജ ഹുസൈൻ, മുഫീദ, മുഹമ്മദ് നസീം (റൻസ്ഫെഡ് സംസ്ഥാന ട്രഷറർ). മരുമക്കൾ: മുസ്തഫ ഇരുമ്പുഴി (ജിദ്ദ), സുഹറ (രാമപുരം), സബ്ന (കാരക്കുന്ന്).