വളാഞ്ചേരി: വെണ്ടല്ലൂർ മoത്തിൽ രാജഗോപാലൻ നായർ (77) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രാഖി, ജിജി. മരുമക്കൾ: ജയദേവൻ, വിനോദ്.