പെരിന്തൽമണ്ണ: ചീരട്ടമണ്ണ കൊടുവാഴക്കൽ സാലിഹ് ഹാജിയുടെ ഭാര്യ കല്ലടി ഷക്കീല (56) നിര്യാതയായി. മക്കൾ: നിഷാബ്, ഫവാസ് (ദുബൈ), ഫർസീന (സൗദി). മരുമക്കൾ: ശഹീത (ചെമ്മങ്കടവ്), ഉമൈറ (വല്ലപ്പുഴ), മുഹമ്മദ് ഷാൻ പട്ടിക്കാട്.