കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണിലെ ആദ്യകാല വാച്ച് വ്യാപാരിയും കേരള ടൈംസ് ഗ്രൂപ് സ്ഥാപനങ്ങളുടെ ഉടമയുമായ കോഴിക്കോട് എം.ആർ മൻസിലിൽ സെയ്ദ് മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: പട.വടക്ക് കൈതവളാലിൽ കുടുംബാംഗം റഫീക്കാ ബീവി. മക്കൾ: മുഹമ്മദ് റാഫി (കേരള ടൈംസ്), റാഷിദ് (സുപ്രീം വാച്ചസ്), റിയാസ് (ടിക്ക്ടോക്ക് മൊബൈൽസ്). മരുമക്കൾ: നൂർജഹാൻ, സാജിത, നാസില.