അഞ്ചൽ: ആയൂർ അകമൺ ചരുവിളവീട്ടിൽ എം. ശശിധരെൻറ ഭാര്യ ശിശൂർമതി (61) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, ശരത്കുമാർ, ശരണ്യ കുമാരി. മരുമക്കൾ: ശാലിനി, ഷൈജു. സഞ്ചയനം ചൊവ്വാഴ്ച.