തേവലക്കര: നടുവിലക്കര വാഴോട്ട് അബ്ദുൽ ഹഖീം (75) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ജൗഹറത്ത്, മുഹമ്മദ് ഷെമീം. മരുമക്കൾ: അബ്ദുൽ സലീം, ഹന്നത്ത്.