ശാസ്താംകോട്ട: പടി. കല്ലട കണത്താർകുന്നം സന്തോഷ് ഭവനത്തിൽ മണിയൻ പിള്ളയുടെ ഭാര്യ വിമലകുമാരി (65) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, ശോഭ, സുജിത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.