കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ ഇടപ്പിലഴികത്ത് പുത്തൻവീട്ടിൽ പരേതനായ സുധാകരെൻറ ഭാര്യ സുനിത (62) നിര്യാതയായി. മക്കൾ: സന്ധ്യ, സബിത. മരുമക്കൾ: സനൽ, അരുൺ.