മയ്യനാട്: കുന്നത്തഴികത്ത് പരേതനായ വാസുദേവെൻറ മകൻ വി. ശാന്തകുമാരൻ (83, ബേബി സ്റ്റേഷനറി) നിര്യാതനായി. ഭാര്യ: സുമംഗലാദേവി. മക്കൾ: പ്രീതി, പ്രദീപ്. മരുമകൻ: ലാലു.എസ്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ ആറിന് വസതിയിൽ.