പേരിയ: പരേതനായ ഊരച്ചേരി മൊയ്തീനിെൻറ ഭാര്യ കുനീമ്മൽ കദീജ (80) നിര്യാതയായി. മക്കൾ: ആമിന, റാബിയ, പരേതരായ ബിയ്യാത്തു, ആയിഷ. മരുമകൻ: കുണ്ടഞ്ഞാൽ മുഹമ്മദ്.