പനമരം: കൈതക്കൽ ഡിപ്പോ മുക്കിലെ ചീനമ്പീടൻ ചെറിയ പോക്കർ (70) നിര്യാതനായി. ഭാര്യ: മാമി കെണിയൻ മാനന്തവാടി. മക്കൾ: അബ്ദുൽ അസീസ്, ഷബിനാസ്, ഷബിന. മരുമക്കൾ: മുല്ല മമ്മൂട്ടി, മൈമൂന, ഷഫില. സഹോദരങ്ങൾ: യൂസഫ്, അബ്ദുൽ ലത്തീഫ്, മറിയം, ആസ്യ.