തരുവണ: കരിങ്ങാരി മാങ്കുന്നേൽ പരേതനായ ഗീവർഗീസ് സക്കറിയയുടെയും അന്നമ്മയുടെയും മകൾ മേഴ്സി എന്ന എലിസബത്ത് (52) നിര്യാതയായി. സഹോദരങ്ങൾ: വർഗീസ്, കുര്യാക്കോസ്. സംസ്കാരം ശനിയാഴ്ച തിരുവല്ല ഗില്ഗാൽ സെമിത്തേരിയിൽ.