സുൽത്താൻ ബത്തേരി: കുണ്ടാകൂൽ അന്ത്രു ഹാജി (75) നിര്യാതനായി. സുൽത്താൻ ബത്തേരിയിലെ പഴയകാല മാംസ വ്യാപാരിയായിരുന്നു. ഭാര്യമാർ: പരേതയായ ഖദീജ, പാത്തു, സുഹറ. മക്കൾ: നാസർ, പരേതനായ ആരിഫ്, അൻവർ സാദത്ത്, റസിയ, റിംഷാദ്, റംഷീന. മരുമക്കൾ: സലീം, റിയാസ്, ജമീല, റംല, സാജിത, തസലീന. സഹോദരങ്ങൾ: അബ്ദുൽ കരീം, ആയിഷ, സഫിയ, നഫീസ, അസ്മ, മുഹമ്മദ്, ഉസ്മാൻ, കുഞ്ഞബ്ദുല്ല, ബഷീർ, പരേതരായ ഖദീജ, മൊയ്തു.