സുൽത്താൻ ബത്തേരി: ബിദർക്കാട് എളയോടൻ ഗഫൂർ (46) നിര്യാതനായി. ഭാര്യ: റഹ്മത്ത് മാതമംഗലം, മക്കൾ: റെനിഷ്മ, ഫാത്തിമ, അഖിൽ. സഹോദരങ്ങൾ: ആസ്യ, സക്കീന, സഫിയ, സുബൈദ, ശിഹാബുദ്ദീൻ, സനാഹുള്ള.