പരപ്പനങ്ങാടി: വിവാനഗറിൽ ബൈജു നിവാസിൽ താമസിച്ചിരുന്ന പഴുക്കാപറമ്പിൽ രാജൻ (75) കോട്ടയത്ത് (വിഴിക്കിത്തോട്) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: എം.ജി. ശാന്തമ്മ (റിട്ട. അധ്യാപിക). മക്കൾ: ആതിര, രമ്യ. മരുമക്കൾ: സുനിൽ, ഗോകുൽദാസ്.