പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെൽത്ത് സെൻററിന് സമീപത്തെ പരേതനായ നമ്പാല കറപ്പെൻറ ഭാര്യ മാണിക്കുട്ടി (85) നിര്യാതയായി. മക്കൾ: വിലാസിനി, രവീന്ദ്രൻ, വിജയൻ, രാധാകൃഷ്ണൻ, പരേതനായ സ്വാമിനാഥൻ. മരുമക്കൾ: പുരുഷോത്തമൻ, ശോഭന, റീന, ശ്രീജ.