തിരൂരങ്ങാടി: വെന്നിയൂർ വാളക്കുളം കുളങ്ങര ഭാഗത്ത് താമസിക്കുന്ന മണി പറമ്പത്ത് അബു ഹാജിയുടെ ഭാര്യ പാത്തുമ്മു (68) മരിച്ചു. മക്കൾ: അബ്ദുറഹീം, ഷാഫി, നൗഷാദ്, ആയിശുമ്മു, ശരീഫ. മരുമക്കൾ: ഹംസ, കുഞ്ഞീതുട്ടി, റജീന, നദീറ, റസീന.