വലിയ പറപ്പൂർ: നടുവട്ടംപാറ കോളനി റോഡിലെ കായൽ മഠത്തിൽ കണവത്ത് ഹസൻ (62) നിര്യാതനായി. വലിയ പറപ്പൂർ മഹല്ല് മുൻ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ബിയ്യുമ്മ ചങ്ങണക്കാട്ടിൽ. മക്കൾ: മുഹമ്മദ് റാഫി, സൈതലവി (സൗദി), ജാഫർ (അൽ ഐൻ), ഇഖ്ബാൽ, ആബിദ. മരുമക്കൾ: റൈസൽ (തിരൂർ), ജലീസ, നൂർജഹാൻ, ലുബാന.