തിരൂരങ്ങാടി: മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ ബിയ്യു ഹജ്ജുമ്മ (66) നിര്യാതയായി. ഭർത്താവ്: പരേതനായ കുരിക്കൾ പീടിയെക്കൽ സൈതലവി. മക്കൾ: ജഅ്ഫർ, അസ്മാബി. മരുമക്കൾ: ആസ്യ, അബൂബക്കർ വലിയപറമ്പിൽ.