കൊണ്ടോട്ടി: തുറക്കല്‍ പരേതനായ പാണ്ടിക്കാടന്‍ അലവിക്കുട്ടിയുടെ ഭാര്യ പാറോല്‍ കുഞ്ഞീവി (70) നിര്യാതയായി. മക്കള്‍: രഹന, റജ്ന, റസീന. മരുമക്കള്‍: മുഹമ്മദ് പരതക്കാട്, അബ്ദുറഹ്മാന് പരതക്കാട്, നൗഫല്‍ ഓമാനൂര്‍.