മങ്കട: വേരുംപുലാക്കലിലെ പരേതനായ പുല്ലാട്ട് മൊയ്തീെൻറ മകൻ ഉമ്മർ (52) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: നബീല, നസ്ല, നൗഷിദ, നിൽഷ, നിദ. മരുമക്കൾ: അബ്ദുല്ലത്തീഫ്, അസ്ഹർ, ഫെബിൽ. സഹോദരങ്ങൾ: സൈതാലിക്കുട്ടി, അബ്ബാസ്, സുലൈഖ, ഫാത്തിമക്കുട്ടി, റുബീന, സലീന.