തിരൂരങ്ങാടി: കുണ്ടൂര്‍ സ്വദേശി പരേതനായ കമ്മില്‍ മുഹമ്മദ് അബ്ദുല്‍ റസാഖ് (53) നിര്യാതനായി. ഭാര്യ: ആസിയ. മക്കള്‍: ഫാസില്‍, സഹീദ് അന്‍വര്‍, ഫാരിസ്, നിയാസ്, നിസാദ്. സഹോദരങ്ങള്‍: ഇസ്മായീല്‍, ഹമീദ്, സലാം, അബ്ബാസ്, ഫാത്തിമ കുട്ടി, സുലൈഖ.