പടിഞ്ഞാറത്തറ: ദാസ് ഇൻഡസ്ട്രീസ് ഉടമ ചോലക്കൽ ചന്ദ്രദാസ് (64) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സൗമ്യ, രമ്യ, രഞ്ജിത്ത്. മരുമക്കൾ: വിനോദ്, ബിജീഷ്, പ്രജിത.