പുൽപള്ളി: കേളക്കവല കർപൂര ചാലിൽ സുഭാഷ്-ശ്രീദേവി ദമ്പതിമാരുടെ മകൾ നന്ദന (21) നിര്യാതയായി. മൈസൂരു ജെ.എസ്.എസ് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. സഹോദരൻ: അനന്തു.