തരുവണ: പരേതനായ കരിയാടൻകണ്ടി വലിയ മൊയ്തുവിെൻറ ഭാര്യ ബിയ്യാത്തു (94) നിര്യാതയായി. മക്കൾ: ആയിഷ, ഖദീജ, മമ്മൂട്ടി, ഫാത്തിമ, മറിയം, ഇബ്രാഹിം മുസ്ലിയാർ, അലി മുസ്ലിയാർ. മരുമക്കൾ: സി.എച്ച്. അമ്മദ് കുഞ്ഞോം, ഫാത്തിമ, സി.എച്ച്. അബ്ദുല്ല മുസ്ലിയാർ കെല്ലൂർ, അമ്മദ് ഉണ്ണാച്ചി, മാമി പുതിയോട്ടിൽ, സുബൈദ പൊന്നച്ചൻ, പരേതനായ നടുവിൽ അമ്മദ്.