നാഗർകോവിൽ: തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായ ചുങ്കാൻകട പൊതികൈനഗർ15/145/എ3 യിൽ എൻ.പി. ജയകുമാർ (54) നിര്യാതനായി. കയർ ബോർഡ്, സെൻസർബോഡ് അംഗമായും മാധ്യമം, കേരളകൗമുദി പത്രങ്ങളുടെ കന്യാകുമാരി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മകൻ: ജെ.ബി. അഭിജിത്(എൻ.എസ്.യു കൺവീനർ).